കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കിന്‍റെ ഭാഗമായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ നീക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ നീക്കം.
ഇതുവരെ അമേരിക്കയ്ക്കും ഐസ്ലന്‍ഡിനും മാത്രമാണു ഗ്രീന്‍ലന്‍ഡില്‍ പൂര്‍ണ നയതന്ത്ര പ്രാതിനിധ്യം ഉണ്ടായിരുന്നത്.
ഇന്നലെ ഗ്രീന്‍ലാന്ഡിന്‍റെ തലസ്ഥാനമായ നൂക്കില്‍ കനേഡിയന്‍ എംബസി തുറക്കുന്ന ചടങ്ങില്‍ കനേഡിയന്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍, വിദേശകാര്യമന്ത്രി അനിത ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

Comments: